അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നു എം80 മൂസ താരം പരാതി നല്‍കി | Filmibeat Malayalam

Filmibeat Malayalam 2017-07-31

Views 2

M80 Moosa actress Anju gave petition against Fake news.

നവമാധ്യമങ്ങളില്‍ വ്യാജപ്രചാരണം നടക്കുന്നുവെന്ന് കാണിച്ച് നടി അഞ്ജു പൊലീസില്‍ പരാതി നല്‍കി. കോഴിക്കോട് ജില്ലാ പൊലീസ് മേധാവിക്ക് നേരിട്ട് പരാതി നല്‍കുകയായിരുന്നു. മീഡിയവണ്‍ ചാനലിലെ എം80 മൂസ എന്ന പരിപാടിയിലൂടെ ശ്രദ്ധേയയായ അഞ്ജുവിനെതിരെ ചാനലിന്റെ പേരും ലോഗോും ഉപയോഗിച്ച് പ്രചാരണം നടത്തുകയായിരുന്നു.

Share This Video


Download

  
Report form
RELATED VIDEOS