സികെ വിനീതിനെ ഒഴിവാക്കിയത് എന്തിന്? | Oneindia Malayalam

Oneindia Malayalam 2017-08-01

Views 0

എഎഫ്‌സി ഏഷ്യന്‍ കപ്പ് യോഗ്യതാ റൗണ്ടിനുള്ള ഇന്ത്യന്‍ ഫുട്‌ബോളില്‍ ടീമില്‍ നിന്ന് മലയാളി താരം സി കെ വിനീത് അപ്രതീക്ഷിതമായി പുറത്ത്. സെപ്തംബര്‍ അഞ്ചിന് മക്കാവുവിനെതിരെ അവരുടെ നാട്ടിലാണ് ഇന്ത്യയുടെ മൂന്നാം മത്സരം. നേരത്തെ ഇന്ത്യ മ്യാന്‍മറിനെയും കിര്‍ഗിസ്ഥാനെയും തോല്‍പ്പിച്ചിരുന്നു. 34 അംഗ സാധ്യതാ ടീമില്‍ മലയാളി താരങ്ങളായി ഗോള്‍കീപ്പര്‍ ടി പി രഹ്നേും ഡിഫന്‍ഡര്‍ അനസ് എടത്തൊടികയും മാത്രമാണുള്ളത്. മികച്ച ഫോമിലുള്ള വിനീതിനെ ഒഴിവാക്കിയതിന്റെ കാരണം വ്യക്തമല്ല.

Indian national team coach Stephen Constantine has announced a 34 member probable squad for the upcoming AFC Asian Cup UAE 2019 qualifiers fixture against Macau.

Share This Video


Download

  
Report form