മദനി നിങ്ങള്‍ക്കെങ്ങനെ ഫീസ് തരുന്നു? സുപ്രീംകോടതിയോട് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞ കഥ | Oneindia Malayalam

Oneindia Malayalam 2017-08-01

Views 1

Do you know why Prashant Bhushan became the advocate of Abdul Nasser Mahdani? The story begins with a letter.

കാശില്ലാതെ മഅദനി നിങ്ങള്‍ക്കെങ്ങനെ ഫീസ് തരുന്നു എന്ന സുപ്രീം കോടതിയുടെ ചോദ്യത്തിന് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ മറുപടിയായി നല്‍കിയത് ഒരു കത്തിന്റെ കഥ.
മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുമതി ആവശ്യപ്പെട്ട് മഅദനി നല്‍കിയ ഹര്‍ജിയിലെ വാദ-പ്രതിവാദത്തിനിടെയാണ് സംഭവമുണ്ടായത്.

Share This Video


Download

  
Report form
RELATED VIDEOS