Tired of matrimonial sites and the help of relatives not yielding any positive results, a Kerala man has turned to facebook Matrimony in search of a life partner.
വിവാഹാലോചനകള്‍ പലതരത്തിലുണ്ട്. ഓണ്‍ലൈനായും മാട്രിമോണിയല്‍ സൈറ്റുകള്‍ വഴിയുമൊക്കെ വിവാഹാലോചനകള്‍ നോക്കുന്നവരുണ്ട്. എന്നാല്‍ ഫേസ്ബുക്ക് വഴിയുള്ള വിവാഹാലോചനകളെപ്പറ്റി കേട്ടിട്ടുണ്ടോ? അത്തരത്തിലൊരു ആലോചന നടത്തി ഫേമസായിരിക്കുകയാണ് രഞ്ജിഷ് മഞ്ചേരി എന്ന യുവാവ്. പോസ്റ്റിട്ട നിമിഷം മുതല്‍ രഞ്ജിഷിന്റെ പോസ്റ്റ് നിര്‍ത്താതെ ബെല്ലടിക്കുകയാണ്.