Bride went with her boyfriend soon after the marriage at Guruvayur Temple, Thrissur.
ഗുരുവായൂരില്‍ വെച്ച് താലികെട്ടിയതിന് ശേഷം കാമുകനൊപ്പം പോയ പെണ്‍കുട്ടിക്ക് സോഷ്യല്‍ മീഡിയയില്‍ ട്രോളോട് ട്രോളാണ്. തൃശൂര്‍ സ്വദേശികളായ വരനും വധുവും താലി ചാര്‍ത്തി നില്‍ക്കുന്നതിനിടയിലാണ് സംഭവങ്ങള്‍. തന്റെ കാമുകന്‍ എത്തിയ വിവരം വധു വരനോട് പറഞ്ഞതോടെ വിവാഹവേദി സംഘര്‍ഷ ഭരിതമായി. ആ പെണ്‍കുട്ടിക്കും ചിലത് പറയാനുണ്ട്.