Victim Excused The Culprit
കണ്ണിന് പകരം കണ്ണ്. കാഴ്ചശക്തി നഷ്ടപ്പെടുത്തിയതിനുള്ള പ്രതിക്രിയയായി കോടതി വിധിച്ചത് പ്രതിയുടെ കണ്ണെടുക്കാന്‍. എന്നാല്‍ അവസാനനിമിഷം കണ്ണിന് പകരം കണ്ണ് വേണ്ടായെന്ന തീരുമാനവുമായി കണ്ണ് നഷ്ടപ്പെട്ടയാള്‍ പ്രതിക്ക് മാപ്പ് നല്‍കി. വലതുകണ്ണിന്റെ കാഴ്ചശക്തി ആക്രമണത്തിലൂടെ നഷ്ടപ്പെടുത്തിയതിനുള്ള പ്രതിക്രിയയില്‍ നിന്നാണ് പ്രതിക്ക് സൗദി സ്വദേശിയായ ഹമാദ് ബിന്‍ മിസ്ഫര്‍ അല്‍ഖന്‍ഫരിയാണ് മാപ്പ് നല്‍കിയത്.