RSS leader Indresh Kumar on wednesdaty equated cow meat to poison and claimed that its urine has medicinal powers and that the cow dung can be used to make bunkers.
പശുവിന്റെ ചാണകത്തിന് ക്യാന്‍സറടക്കമുള്ള അസുഖങ്ങള്‍ മാറ്റാനുള്ള കഴിവുണ്ടെന്ന് ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. പട്ടാളക്കാര്‍ ഉപയോഗിക്കുന്ന ബങ്കറുകള്‍ നിര്‍മിക്കാന്‍ പശുവിന്റെ ചാണകം ഉപയോഗിക്കണമെന്നും ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു. പശു മൂത്രത്തിന് മരുന്നിന്റെ ഗുണങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതുപോലെ തന്നെ ചാണകം ഉപയോഗിച്ച് സൈന്യത്തിനായുള്ള ബങ്കറുകള്‍ നിര്‍മിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.