Well, seeing actresses eloping on-screen is not unreal. This has been a very common scenario in the real life as well. Not only common people but celebrities from Mollywood have also eloped with their better half.
സിനിമാ നടിമാരുടെ ഡിവോഴ്‌സാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ കൂടുതലായി ഇടം പിടിക്കുന്നത്. എന്നാല്‍ സിനിമാ പ്രേമികളെ ആകാംഷയിലാക്കിയ ചില ഒളിച്ചോട്ടങ്ങള്‍ നടത്തിയ നടിമാരെ പരിചയപ്പെടാം.