ക്ഷമക്ക് പരിധിയുണ്ടെന്ന് ചൈന | Oneindia Malayalam

Oneindia Malayalam 2017-08-04

Views 3

China has said that it has shown utmost goodwill over the prolonged military standoff with India in the Sikkim sector but warned that its restraint has a bottom line.

സിക്കിം അതിര്‍ത്തിയില്‍ തുടരുന്ന സംഘര്‍ഷത്തില്‍ നിലപാട് കടുപ്പിച്ച് വീണ്ടും ചൈന. ഇന്ത്യയോട് പരമാവധി സൗമനസ്യം കാണിച്ചിരിക്കുകയാണെന്ന് പറഞ്ഞ ചൈന, സംയമനത്തിന് അതിന്റെ പരിധിയുണ്ടെന്നും മുന്നറിയിപ്പ് നല്‍കി. ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കങ്ങള്‍ക്ക് യുദ്ധം പരിഹാരമല്ലെന്നും ചര്‍ച്ചയിലൂടെ പരിഹാരം കണ്ടെത്താനാകുമെന്നുമുള്ള വിശ്വാസം വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ചൈനയുടെ പ്രതികരണവും വന്നിരിക്കുന്നത്.

Share This Video


Download

  
Report form