CPM Ernakulam District Secretary P Raju Criticises Chief Minister Pinarayi Vijayan.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമര്‍ശനവുമായി സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജു. ഇടക്കിടക്ക് പേടിച്ച് പനി വരുന്നയാളാണ് മുഖ്യമന്ത്രിയെന്നായിരുന്നു രാജുവിന്റെ പരിഹാസം. സിപിഎം-ബിജെപി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ വിളിച്ചപ്പോള്‍ രാജ്ഭവനിലേക്ക് പോയ മുഖ്യമന്ത്രിയുടെ നടപടിയെയും പി രാജു കുറ്റപ്പെടുത്തി.