എയര്‍ ഇന്ത്യ വിമാനത്തില്‍ ബോംബ് ഭീഷണി | Oneindia Malayalam

Oneindia Malayalam 2017-08-07

Views 1

An Indian navy Officer was on Sunday detained after he created a security scare by claiming he was carrying something abroad an Air India flight,which later turned out to be a hoax, a security official said.

വ്യാജ ബോംബ് ഭീഷണിയുയര്‍ത്തിയ നാവികസേനാ ഉദ്യോഗസ്ഥനെ പൊലീസ് അറസ്റ്റ് ചെയ്തു. ബോംബ് കൈവശമുണ്ടെന്ന് ഇയാള്‍ വിമാനജീവനക്കാരെ ഭീഷണിപ്പെടുത്തിയിരുന്നു. ഇയാളുടെ അവകാശവാദം തെറ്റാണെന്ന് പൊലീസ് അറിയിച്ചു. ജോധ്പൂര്‍ വഴി ജയ്പൂരിലേക്ക് ഡല്‍ഹിയില്‍ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന ഇയാളെ ജോധ്പൂരില്‍ ഇറങ്ങാന്‍ ജീവനക്കാര്‍ അനുവദിച്ചില്ല. ഇതില്‍ ക്ഷുഭിതനായാണ് ഇയാള്‍ വ്യാജ ബോംബ് ഭീഷണി ഉയര്‍ത്തിയത്.

Share This Video


Download

  
Report form
RELATED VIDEOS