രാഹുലിന്റെ വിദേശയാത്ര എങ്ങോട്ടെന്ന് രാജ്‌നാഥ് സിങ് | Oneindia Malayalam

Oneindia Malayalam 2017-08-08

Views 48

Home minister Rajnath Singh on tuesday said that the congress vice president Rahul Gandhi hasnt taken special protection group, security on six foreign trips over the last two years.

കോണ്‍ഗ്രസ് ഉപാധ്യക്ഷനും എംപിയുമായ രാഹുല്‍ ഗാന്ധി സുരക്ഷാ പ്രോട്ടോക്കോളുകള്‍ പാലിക്കാറില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. ഗുജറാത്തില്‍ രാഹുലിന്റെ വാഹനവ്യൂഹത്തിന് നേര്‍ക്കുണ്ടായ കല്ലേറിനെക്കുറിച്ച് ലോക്‌സഭയില്‍ കോണ്‍ഗ്രസ് പ്രതിഷേധത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ബുള്ളറ്റ് പ്രൂഫ് വാഹനമായിരുന്നില്ല രാഹുല്‍ ഉപയോഗിച്ചത്. രാഹുല്‍ എസ്പിജിയുടെ നിര്‍ദേശം അനുസരിച്ചില്ലെന്നും രാജ്‌നാഥ് സിങ് കൂട്ടിച്ചേര്‍ത്തു.

Share This Video


Download

  
Report form
RELATED VIDEOS