Velaikkaran Second Look Poster Out On Fahadh's Birthday
മലയാളത്തിന്റെ പ്രിയനടന്‍ ഫഹദ് ഫാസിലിന്റെ പിറന്നാള്‍ ദിനമാണ് ഇന്ന്. ഈ പിറന്നാള്‍ ദിനത്തില്‍ ആദ്യം ലഭിച്ച ആശംസ വേറിട്ട ഒന്നായി ഫഹദിന്. അത് തമിഴകത്തുനിന്നായിരുന്നു. ശിവകാര്‍ത്തികേയനൊപ്പം ഫഹദ് എത്തുന്ന മോഹന്‍രാജ ചിത്രം 'വേലൈക്കാരന്റെ' പുതിയ പോസ്റ്ററാണ് പിറന്നാള്‍ സര്‍പ്രൈസായി തമിഴ് സിനിമ ഫഹദിന് നല്‍കിയത്.