DYFIയുടെ പേരില്‍ പര്‍ദ്ദ വിരുദ്ധ പ്രചരണം, സത്യം ഇതാണ് | Oneindia Malayalam

Oneindia Malayalam 2017-08-08

Views 2

'Posters Against Hijab'; DYFI Says Its Fake

മട്ടന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് യുവജന പ്രതിരോധ പരിപാടിയുടെതെന്ന പേരില്‍ വ്യാജ ബോര്‍ഡ് ചമച്ച് വ്യാപക പ്രചരണം നടക്കുന്നതായി ഡിവൈഎഫ്ഐ. അഖിലേന്ത്യ ജനറല്‍ സെക്രട്ടറി അബോയ് മുഖര്‍ജി പങ്കെടുക്കുന്ന പരിപാടിയുടെ വ്യാജ ബോര്‍ഡ് സ്ഥാപിച്ചാണ് സൈബര്‍ പ്രചരണം നടക്കുന്നതെന്ന് ഡിവൈഎഫ്ഐ നേതാക്കള്‍ .

Share This Video


Download

  
Report form
RELATED VIDEOS