ചാനല്‍ ചര്‍ച്ച: പാന്റ്‌സിടാന്‍ മറന്ന അതിഥി | Oneindia Malayalam

Oneindia Malayalam 2017-08-09

Views 2

Majid Asfour, a jordanian political analyst, was speaking to Al Jazeera via Skype, when his son ratted him out and filmed a behind the scenes video that will have you laughing out loud.

ചാനലുകളില്‍ തത്സമയ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവര്‍ക്ക് ഒരു മുന്നറിയിപ്പുമായി ജോര്‍ദാനില്‍ നിന്നൊരു വീഡിയോ. ജോര്‍ദാനിലെ രാഷ്ട്രീയ നിരീക്ഷകനായ മജീദ് അസ്‌ഫോറിന് പറ്റിയ അബദ്ധമാണ് ഇപ്പോള്‍ ഏറെ വൈറലായിരിക്കുന്നത്. അല്‍ ജസീറ ടെലിവിഷനില്‍ വീട്ടിലിരുന്ന് സ്‌കൈപ്പിലിരുന്ന് തത്സമയ ചര്‍ച്ചയില്‍ പങ്കെടുക്കയായിരുന്ന മജീദിന്റെ വസ്ത്രധാരണ ശൈലിയാണ് ആളുകളെ ചിരിപ്പിച്ചിരിക്കുന്നത്

Share This Video


Download

  
Report form
RELATED VIDEOS