അതിരപ്പള്ളിയില്‍ പ്രാഥമിക നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി | Oneindia Malayalam

Oneindia Malayalam 2017-08-10

Views 0

The KSEB has infoemed the Ministry of Environment and forests that it has begun construction activities for the power project at Athirappilly.

അതിരപ്പള്ളി ജലവൈദ്യുത പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ട്രാന്‍സ്‌ഫോര്‍മര്‍, മറ്റ് നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പ്ലിന്ത് എന്നിവയാണ് അതിരപ്പള്ളി വനമേഖലയില്‍ സ്ഥാപിച്ചിരിക്കുന്നത്. അതീവരഹസ്യമായാണ് കെഎസ്ഇബിയുടെ നീക്കം. കൂടാതെ അണക്കെട്ട് നിര്‍മിച്ചാല്‍ മുങ്ങിപ്പോകുന്ന വനത്തിന് പകരം വനം വെച്ചുപിടിക്കാനുള്ള നഷ്ടപരിഹാരത്തുകയായി 5 കോടി രൂപ വനംവകുപ്പിന് കൈമാറിയിട്ടുണ്ട്.

Share This Video


Download

  
Report form