Santhosh Pandit criticises No.1 Kerala frame which is a part of social media campaign against Sangh parivar.
പീഡനത്തിലും രാഷ്ട്രീയ കൊലപാതകങ്ങളിലുമാണ് കേരളം ഒന്നാമതെന്ന് സന്തോഷ് പണ്ഡിറ്റ്. പരസ്പരം ജാഡ കാണിക്കാനാണ് ഇവിടെയുള്ളവര്‍ക്ക് താത്പര്യമെന്നും പഞ്ചാബ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങള്‍ ചില കാര്യങ്ങളില്‍ കേരളത്തേക്കാള്‍ ബഹുദൂരം മുന്നിലാണെന്നും പണ്ഡിറ്റ് പറയുന്നു.