ദിലീപിന്റെ അസുഖത്തെക്കുറിച്ച് സംവിധായകന്‍ | Filmibeat Malayalam

Filmibeat Malayalam 2017-08-10

Views 4

Director Jose Thomas' revealation about actor Dileep and his disease goes viral.

നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിന്റെ ആരോഗ്യനില മോശമാണെന്ന് റിപ്പോര്‍ട്ടുകളുമ്ടായിരുന്നു. ചെവിയുടെ സന്തുലിതാവസ്ഥ തെറ്റുന്നതാണ് ആരോഗ്യനില വഷളാക്കുന്നതെന്നും ഇതുമൂലം ഇടക്ക് തലചുറ്റലും ഛര്‍ദിയും അനുഭവപ്പെടുന്നുണ്ടെന്നും കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകള്‍ പുറത്തുവന്നു. ദിലീപിനെ ആശുപത്രിയിലേക്ക് മാറ്റാനുള്ള ആലോചന സുരക്ഷാപ്രശ്‌നങ്ങള്‍ പരിഗണിച്ച് മാറ്റിയെന്നും.

Share This Video


Download

  
Report form