PK Kunhalikutty's Explanation About Vice-Presidential Election
വിമാനം വൈകിയതിനെ തുടർന്ന് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അവസരം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിൽ പികെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ഇതുമായി ബന്ധപ്പെട്ടുയർന്ന വിമർശനങ്ങളെ ഉൾക്കൊള്ളുന്നുവെന്ന് അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.