Facebook quietly launches photo-sharing app Colourful Balloons in China

News60ML 2017-08-13

Views 0

ചൈനയിലേക്ക് ഒരു നുഴഞ്ഞുകയറ്റം

കളര്‍ഫുള്‍ ബലൂണ്‍സ് ഫോട്ടോ ഷെയറിങ് ആപ്ലിക്കേഷന്‍ ചൈനയില്‍

2009 മുതല്‍ ഫെയ്‌സ്ബുക്കിന് നിരോധനമുള്ള രാജ്യമാണ് ചൈന

നിരോധനമുള്ള ചൈനയിലേക്ക് ഒരു നുഴഞ്ഞുകയറ്റം നടത്തി ഫേസ്ബുക്ക്. കളര്‍ഫുള്‍ ബലൂണ്‍സ് എന്ന പേരില്‍ ഒരു ഫോട്ടോ ഷെയറിങ് ആപ്ലിക്കേഷനാണ് ഫേയ്‌സ്ബുക്ക് ചൈനയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

Share This Video


Download

  
Report form