രഹസ്യമായി മെസേജ് ചെയ്യാന്‍ സാറാഹാഹ് ആപ്പ്! | Oneindia Malayalam

Oneindia Malayalam 2017-08-14

Views 0

Many of us love apps that lets us you sned anonymous messages to someone. The Secret app shot to fame withn no time because of the similar theme. Now, Sarahah app seems to be the new rage.

സാറാഹാഹ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ സ്ഥിരമായി കേള്‍ക്കുന്ന പേരാണിത്. അജ്ഞാതരായി നിന്നുകൊണ്ട് സന്ദേശങ്ങളും അഭിപ്രായപ്രകടനങ്ങളും നടത്താനായി തയ്യാറാക്കിയതാണ് ഈ ആപ്പ്. പുറത്തിറങ്ങി മാസങ്ങളേ ആയുള്ളൂ എങ്കിലും വലിയ സ്വീകാര്യതയാണ് ഈ ആപ്പിന് ലഭിക്കുന്നത്. ഈജിപ്ത്, സൗദി എന്നിവിടങ്ങളില്‍ ഈ ആപ്പ് വളര്‍ന്നുകൊണ്ടിരിക്കുകയാണ്.

Share This Video


Download

  
Report form