'പത്തുവയസ്സുകാരന് 18കാരി ഭാര്യ' ഒടുവില്‍ മന്ത്രി ഇടപെട്ടു | Filmibeat Malayalam

Filmibeat Malayalam 2017-08-14

Views 4

Pehredaar Piya Ki a daily soap aired by Sony TV, has landed in hot water with the Information and Broadcasting minister Smriti Irani seeking immediate action against its controversial plot.

പഹരെദാര്‍ പിയ കീ എന്ന വിവാദ ഹിന്ദി പരമ്പരക്കെതിരെ ഉടന്‍ നടപടി വേണമെന്ന് ബ്രോഡ്കാസ്റ്റിങ് കൗണ്‍സിലിനോട് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനി ആവശ്യപ്പെട്ടു. 10 വയസ്സുകാരനായ ബാലന്‍ 18 വയസ്സുകാരിയെ പ്രണയിക്കുന്നതാണ് സീരിയലിന്റെ പ്രമേയം. സീരിയലിനെതിരെ വ്യാപകമായ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ ഇടപെടല്‍.

Share This Video


Download

  
Report form
RELATED VIDEOS