'മോദിയുടെ പ്രസംഗം ശൂന്യം': പ്രതിഷേധവുമായി പ്രതിപക്ഷം | Oneindia Malayalam

Oneindia Malayalam 2017-08-16

Views 0

Congress Leader Anand Sharma on Tuesday described Prime Minister Narendra Modi's speech on Independence Day as the most disappointing, saying PM Modi was disrespectful to the memory of his predecessors and former Prime Ministers as he did not talk about those who fought for freedom.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗം തീര്‍ത്തും നിരാശപ്പെടുത്തിയെന്ന് പ്രതിപക്ഷപാര്‍ട്ടികളുടെ വിമര്‍ശനം. മോദിയുടെ പ്രസംഗം സമ്പൂര്‍ണമായി നിരാശപ്പെടുത്തിയെന്ന് കോണ്‍ഗ്രസും ശ്രദ്ധേയമായതൊന്നും പ്രസംഗത്തിലുണ്ടായിരുന്നില്ലെന്ന് ഇടതുപാര്‍ട്ടികളും അഭിപ്രായപ്പെട്ടു. രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തരികയും സ്വതന്ത്ര ഇന്ത്യക്ക് അടിത്തറ ഒരുക്കുകയും ചെയ്തവരെക്കുറിച്ച് മോദി പറഞ്ഞില്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.

Share This Video


Download

  
Report form
RELATED VIDEOS