supreme court order to hand over hadhiya case to NIA

News60ML 2017-08-16

Views 0

ഹാദിയ കേസ് എന്‍ഐഎ അന്വേഷിക്കും

എന്‍ഐഎ അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവിട്ടു

അന്തിമ തീരുമാനത്തിന് മുമ്പ് ഹാദിയെ വിളിച്ചു വരുത്തും

കേസന്വേഷണ വിവരങ്ങള്‍ എന്‍ഐഎയുമായി പങ്കുവെയ്ക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു

ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജെഹാന്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി ഉത്തരവ്

മതംമാറിയതിന്റെ പേരില്‍ ഹാദിയയുടെ വിവാഹം ഹൈക്കോടതി റദ്ദാക്കിയിരുന്നു

കേന്ദ്ര സര്‍ക്കാരും എന്‍ഐഎ അന്വേഷണത്തിന് നേരത്തെ അനുകൂലിച്ചിരുന്നു

Share This Video


Download

  
Report form
RELATED VIDEOS