പൊലീസുകാര്‍ക്ക് രാഖി കെട്ടി മഹിളാമോര്‍ച്ച! | Oneindia Malayalam

Oneindia Malayalam 2017-08-16

Views 2

BJP Mahila Morcha celebrates Raksha bandhan in Thiruvananthapuram Naruvamoodu Police station and creates controversy. The policemen involved in this issue gets an explanation notice.

മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ സ്റ്റേഷനില്‍ കയറി രാഖി കെട്ടിയ സംഭവത്തില്‍ നാല് പൊലീസുകാര്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ്. രക്ഷാബന്ധന്റെ ഭാഗമായി തിരുവനന്തപുരം നരുവാമൂട് പൊലീസ് സ്റ്റേഷനിലാണ് മഹിളാമോര്‍ച്ചാ പ്രവര്‍ത്തകര്‍ കടന്നുകയറി രാഖി കെട്ടിയത്. എഎസ്‌ഐ ശശികുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ജയകുമാര്‍, ബിനു, സുനില്‍ എന്നിവര്‍ക്കാണ് കാരണംകാണിക്കല്‍ നോട്ടീസ് ലഭിച്ചിരിക്കുന്നത്.

Share This Video


Download

  
Report form