സൂക്ഷിച്ചോ...ഇവര്‍ ചാരന്മാരാണ്...
ചൈനീസ് നിര്‍മ്മിത സ്മാര്‍ട്‌ഫോണുകള്‍ സ്വകാര്യം വിവരങ്ങള്‍ ചോര്‍ത്തുന്നു
വിവോ, ഓപ്പോ, ഷിവോമി. ജിയോണി ഉള്‍പ്പടെ 21 കമ്പനികള്‍ക്ക് നോട്ടീസ് നല്‍കി
ചൈനീസ് നിര്‍മ്മിത സ്മാര്‍ട്‌ഫോണുകള്‍ ഇന്ത്യക്കാരുടെ സ്വകാര്യ വിവിരങ്ങള്‍ ചോര്‍ത്തുന്നതായി സംശയം. ഇതേ തുടര്‍ന്ന് വിവോയും, ഒപ്പോയുമടക്കം ഇന്ത്യന്‍ വിപണിയിലുള്ള 21 സ്മാര്‍ട്‌ഫോണ്‍ നിര്‍മ്മാതാക്കള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നോട്ടീസ് അയച്ചു.