ബിസിനസ് തര്‍ക്കം: ക്ലാസ് റൂമില്‍ അധ്യാപികയെ തീ കൊളുത്തി | Oneindia Malayalam

Oneindia Malayalam 2017-08-17

Views 0

A Business partner allegedly attacked a 50 year old government school teacher in her classroom in Magadi Taluk around 55 km from Bengaluru, on wednesday. As stunned students watched, the man pured kerosene on her and set her ablaze.

അഞ്ചാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍വെച്ച് അധ്യാപികയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി. കെ ജി സുനന്ദ ആണ് ബിസിനസ് പങ്കാളിയുടെ ആക്രമണത്തിന് ഇരയായത്. ബിസിനസിലെ തകര്‍ച്ചയാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ബംഗളുരുവില്‍ നിന്ന് 55 കിലോമീറ്റര്‍ അകലെ മഗഡി താലൂക്കിലെ സ്‌കൂളിലാണ് സംഭവം. ശരീരത്തില്‍ 70 ശതമാനം പൊള്ളലോടെ കെ ജി സുനന്ദയെ ആശുപത്രിയെ പ്രവേശിപ്പിച്ചു. പൊള്ളല്‍ ഗുരുതരമാണെന്നും അധ്യാപിക നിരീക്ഷണത്തിലാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

Share This Video


Download

  
Report form
RELATED VIDEOS