Chinese media 'racist' video on India clash sparks anger

News60ML 2017-08-18

Views 2

ഇന്ത്യയെ പരിഹസിച്ച് രസിച്ച് ചൈന

ഡോക്ലാം വിഷയത്തില്‍ ഇന്ത്യന്‍ നിലപാടിനെ പരിഹസിച്ചു കൊണ്ടുളള ചൈനീസ് വീഡിയോ

ചൈനീസ് വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവാ ആണ് ട്വിറ്ററിലൂടെ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഡോക്ലാം വിഷയത്തില്‍ ഇന്ത്യ ചെയ്ത ഏഴ് പാപങ്ങള്‍ എന്ന് എണ്ണിപ്പറയുന്നതാണ് വീഡിയോ. ദൃശ്യങ്ങളുടെയും ഇന്‍ഫോഗ്രാഫിക്‌സുകളുടെയും സഹായത്തോടയോാണ് പരിഹാസ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.
ന്യുഡല്‍ഹിയുടെ ഏഴ് പാപങ്ങള്‍ എന്ന പേരിലാണ് ഇന്ത്യക്കെതിരെ ചൈന ആഞ്ഞടിച്ചിരിക്കുന്നത്.

Share This Video


Download

  
Report form