ബീഫ് കഴിച്ചെന്നാരോപിച്ച് മുസ്ലീങ്ങള്‍ക്ക് മര്‍ദനം | Oneindia Malayalam

Oneindia Malayalam 2017-08-18

Views 0

In the second such incident of organised move on muslims in Bihar in less than a fortnight, seven muslims were beaten up by members of a cow protection vigilante group in west champaran district of Bihar on thursday for allegedly consuming beef in their homes.

ബിജെപി പിന്തുണയോടെ നിതീഷ് കുമാര്‍ അധികാരത്തിലേറിയതിന് ശേഷം പശുവിന്റെ പേരില്‍ ബീഹാറില്‍ വീണ്ടും ഗോ രക്ഷകരുടെ അതിക്രമം. ചമ്പാരന്‍ ജില്ലയിലാണ് സംഭവം. വീട്ടില്‍ ബീഫ് സൂക്ഷിച്ചെന്നാരോപിച്ചാണ് മുസ്ലിം കുടുംബത്തെ ഗോസംരക്ഷണ സേനാപ്രവര്‍ത്തകര്‍ ആക്രമിച്ചത്. അക്രമികള്‍ക്ക് പകരം മര്‍ദനമേറ്റവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ധുര്‍മ്മ ജില്ലയിലെ മുഹമ്മദ് ഷഹാബുദ്ദീന്റെ വീടിന് നേര്‍ക്കാണ് ആക്രമണമുണ്ടായത്. പശുവിനെ കൊല്ലുന്നവെന്നും ബീഫ് കഴിക്കുന്നു എന്നാരോപിച്ചാണ് ഒരു സംഘം ആളുകള്‍ ഇവരുടെ വീടിന് നേരെ ആക്രമണം അഴിച്ചുവിട്ടത്.

Share This Video


Download

  
Report form
RELATED VIDEOS