ഗോമാതാവിനെ കൊന്ന് ബി.ജെ.പി നേതാവ്
ബി.ജെ.പി നേതാവിന്റെ ഗോശാലയില്‍ പട്ടിണി മൂലം ചത്തു വീണത് 200 പശുക്കള്‍
ഛത്തിസ്ഗഡിലെ ബി.ജെ.പി നേതാവ് ഹരീഷ് വര്‍മയെ പൊലീസ് അറസ്റ്റ് ചെയ്തു
ഗോസംരക്ഷണത്തിന്റെ പേരില്‍ രാജ്യമെങ്ങും ബി.ജെ.പി ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അക്രമങ്ങള്‍ അഴിച്ചുവിടുമ്പാള്‍ ബി.ജെ.പി നേതാവിന്റെ ഗോശാലയില്‍ പട്ടിണി കിടന്നു ചത്തത് 200 പശുക്കള്‍. ഛത്തീസ്ഗഢിലെ ദുര്‍ഗ് ജില്ലയിലെ റായ്പുരിലാണ് ഭക്ഷണം കിട്ടാതെ പട്ടിണി കിടന്ന് കഴിഞ്ഞ മൂന്നു ദിവസത്തിനിടെ 200 പശുക്കള്‍ മരിച്ചത്.