മഹാഭാരതം സിനിമ- നിങ്ങള്‍ക്കറിയേണ്ടത്

Filmibeat Malayalam 2017-08-19

Views 5

MT Vasudevan Nair Opens Up About Mahabharata- Movie

1000 കോടി ബജറ്റില്‍ 'മഹാഭാരത' പശ്ചാത്തലത്തിലുള്ള സിനിമ എന്ന നിലയ്ക്കാണ് മോഹന്‍ലാല്‍-ശ്രീകുമാര്‍ മേനോന്‍ പ്രോജക്ട് ദേശീയ മാധ്യമങ്ങളില്‍ ഇടംപിടിച്ചതെങ്കില്‍ മലയാളികളെ സംബന്ധിച്ചത് ആ സിനിമയോടുള്ള താല്‍പര്യം അത് മാത്രമല്ല. മറിച്ച് എം.ടി.വാസുദേവന്‍ നായരുടെ ഏറെ പ്രചാരം നേടിയ നോവല്‍ 'രണ്ടാമൂഴ'ത്തിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് ചിത്രം എന്നതാണത്. ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നതും എംടി തന്നെയാണ്. രണ്ടാമൂഴം തിരക്കഥയാക്കിയ അനുഭവത്തെക്കുറിച്ച് പറയുകയാണ് എംടി.

Share This Video


Download

  
Report form
RELATED VIDEOS