Army Chief General Bipin Rawat to begin three-day visit to Ladakh
ദോക്‌ലായിൽ സദാ സജ്ജരായി നിലയുറപ്പിച്ചിട്ടുള്ളസൈനികർക്ക് മാനസിക പിന്തുണ നൽകുക കൂടിയാണ് ബിപിൻ റാവത്തിന്റെ മൂന്നുദിവസം നീണ്ട സന്ദർശനത്തിന്റെ ലക്ഷ്യം. ലഡാക്കിലെ സുരക്ഷാ നടപടികൾ ജനറൽ ബിപിൻ റാവത്ത് വിലയിരുത്തും. ചൈനയുമായി ഒന്നരമാസത്തിലേറെയായി തുടരുന്ന ഉരസൽ എങ്ങനെ തീർക്കണമെന്നതാവും സേനാ മേധാവിയുടെ ത്രിദിന ലഡാക്ക് സന്ദര്‍ശനത്തിന്‍റെ പ്രധാന അജന്‍ഡ.