ഇനി ജനങ്ങളെ 'സര്‍' എന്ന് വിളിക്കണം! | Oneindia Malayalam

Oneindia Malayalam 2017-08-23

Views 3

The State Police Chief shiuld take steps to specially instruct police personnel on good manners to be shown while interacting with the public, State Human Rights Commission has said. It will be better if policemen addressed a member of the public as sir/madam or use any other respectable salutation, SHRC acting chairman P Mohanadas says.

പൊലീസുകാര്‍ പൊതുജനങ്ങളെ സര്‍, മാഡം എന്ന് വിളിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. കോഴിക്കോട് മനുഷ്യാവകാശ സിറ്റിങ്ങിനിടെ സന്നദ്ധ പ്രവര്‍ത്തകനായ ജി അനൂപ് ഉന്നയിച്ച ആവശ്യം പരിഗണിച്ചാണ് കമ്മീഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി മോഹനദാസ് ഇത്തരത്തിലൊരു നിര്‍ദേശം മുന്നോട്ടുവെച്ചത്.

Share This Video


Download

  
Report form
RELATED VIDEOS