Bill Gates gives $4.6bn to charity in biggest donation since 2000

News60ML 2017-08-23

Views 0

കാരുണ്യത്തിന്റെ മനുഷ്യ മുഖം

25,600 കോടി രൂപ വിലമതിക്കുന്ന ഓഹരികള്‍ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കി

തന്റെ സമ്പാദ്യത്തിന്റെ ഭൂരിഭാഗവും കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചയാളാണ് ബില്‍ ഗേറ്റ്‌സ്. എന്നാല്‍ ഇത്തവണം ബില്‍ ഗേറ്റ്‌സ് ശരിക്കും ഞെട്ടിച്ചിരിക്കുകയാണ്.

Share This Video


Download

  
Report form