കേന്ദ്രത്തിന് തിരിച്ചടി, സ്വകാര്യത മൗലികാവകാശമെന്ന് സുപ്രീംകോടതി | Oneindia Malayalam

Oneindia Malayalam 2017-08-24

Views 18

The Supreme Court ruled that privacy is a fundamental right because it is intrinsic to the right to life. This judgement is a blow to Aadhaar.

സ്വകാര്യത മൗലികാവകാശമാണെന്ന് സുപ്രീംകോടതിയുടെ ചരിത്രവിധി. ഒന്‍പതംഗ ബെഞ്ച് ഐക്യകണ്‌ഠ്യേനയാണ് വിധി പ്രസ്താവിച്ചിരിക്കുന്നത്. ഇതോടെ 1952ലെയും 1962ലെയും സ്വകാര്യതയെ സംബന്ധിച്ച വിധികള്‍ അസാധുവാകും. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട സുപ്രീംകോടതിയുടെ ഒമ്പതംഗ ബെഞ്ച് സ്വകാര്യത അവകാശമാക്കി ഭരണഘടനാ ഭേദഗതി കൊണ്ടുവരണമെന്നും കേന്ദ്രത്തോട് നിര്‍ദേശിച്ചു. കേന്ദ്രസര്‍ക്കാരിന്‍റെ ആധാര്‍ പദ്ധതിക്കേറ്റ തിരിച്ചടി കൂടിയാണിത്.


Share This Video


Download

  
Report form
RELATED VIDEOS