പകല്‍ 10.15ന് ഇരുട്ടിലായ നഗരം..!!!
ഇല്ലിനോയിലാണ് ഗ്രഹണം കൂടുതല്‍ നേരം പ്രകടമായത്
1918ന് ശേഷം ആദ്യ സമ്പൂര്‍ണ സൂര്യഗ്രഹണത്തിന് അമേരിക്ക സാക്ഷിയായി.പ്രാദേശിക സമയം രാവിലെ 10.15ന് ഇന്ത്യന്‍ സമയം തിങ്കളാഴ്ച രാത്രി 10.45ന് ഓറിഗനിലാണു സൂര്യനെ മറച്ച് ചന്ദ്രനുദിച്ച അപൂര്‍വ്വ കാഴ്ച ആദ്യം ദൃശ്യമായത്.സൗത്ത് കാരലൈന്‍ വരെ ഈ പ്രതിഭാസം തുടര്‍ന്നു.
112 കിമി വിസ്തൃതിയില്‍ ഒന്നര മണിക്കൂറോളം സൂര്യന്‍ ചന്ദ്രന്റെ നിഴല്‍പറ്റി