സുരക്ഷിതം...സുന്ദരം....പേടിക്കാതെ പോകാം....
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യത്തെ കുറിച്ച്.
യൂറോപ്പിലെ ഒരു കൊച്ചുദ്വീപ് രാഷ്ട്രമായ ഐസ്ലാന്‍ഡ് ആണ് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നാട്.അന്താരാഷ്ട്ര തലത്തില്‍ പുറത്തിറങ്ങിയ സേഫ്ടി ഇന്‍ഡക്‌സ് അനുസരിച്ചാണ് ഐസ്ലാന്‍ഡ് ഒന്നാമതായാണ്.ആദ്യമായല്ല തുടര്‍ച്ചയായ പത്ത് തവണ ഈ പട്ടികയില്‍ ഓന്നാം സ്ഥാനത്തെത്തിയത് ഐസ്ലാന്‍ഡാ ആണ്