Show it...do it; ലോകം കീഴടക്കിയ കുള്ളന്‍.....!!!
രസകരമായ സംഭാഷണങ്ങള്‍കൊണ്ട് ലോകം കീഴടക്കിയ കുള്ളന്‍
ഇച്ഛാശക്തിയുണ്ടെങ്കില്‍ ലോകം നിങ്ങളെ തേടിവരുമെന്നതിന്റെ ജീവിക്കുന്ന ഉദാഹരണം പീറ്റര്‍ ഡിംഗ്ലേജ്.ന്യൂജഴ്‌സിയിലെ ഒരു സാധാരണ ഇടത്തരം കുടുംബത്തിലായിരുന്നു പീറ്ററിന്റെ ജനനം.ഉയരക്കുറവ് അവഗണനകള്‍ക്ക് കാരണക്കാരനായി.സ്‌കൂള്‍ കാലം തൊട്ടെഅഭിനയത്തില്‍ താല്‍പര്യം.അഭിനയിച്ച് തകര്‍ക്കുന്ന കൊച്ചുപീറ്റര്‍ കോളേജുകളില്‍ നിരവധി ആരാധകരെ നേടിയെടു