കുരുന്നു കുരുതികള്‍ ഒടുങ്ങുന്നില്ല
ഗൊരഖ്പുർ ബി.ആർ.ഡി മെഡിക്കൽ കോളജിൽ ശിശു മരണം തുടരുന്നു
മൂന്ന് ദിവസത്തിനിടെ 61 കുട്ടികൾ കൂടി മരിച്ചതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. മസ്തിഷ്ക ജ്വരം, നവജാത ശിശുക്കളുടെ ആരോഗ്യപ്രശ്നങ്ങൾ, ന്യൂമോണിയ, സെപ്സിസ് തുടങ്ങിയ വിവിധ രോഗങ്ങളാലാണ് കുട്ടികളുടെ മരണം.ആഗസ്റ്റ് 27, 28, 29 തീയതികളിൽ 61 പേരാണ് ആശുപത്രിയിൽ മരിച്ചത്