2 പവനില്‍ കൂടുതല്‍ സ്വര്‍ണം വാങ്ങുന്നത് ഇനി ഈസിയല്ല | Oneindia Malayalam

Oneindia Malayalam 2017-08-31

Views 93


Now selling and buying gold is not so easy in India. We have to submit id proof before buying more than 16gm gold.


മലയാളികള്‍ക്ക് നിക്ഷേപമായും അല്ലാതെയും ഏറെ പ്രിയപ്പെട്ടതാണ് സ്വര്‍ണം. സ്വര്‍ണാഭരങ്ങള്‍ അണിയാത്ത സ്ത്രീകള്‍ കേരളത്തില്‍ വിരളമായിരിക്കും. പണം കയ്യില്‍ സൂക്ഷിക്കുന്നതിന് പകരം സ്വര്‍ണമായി സൂക്ഷിക്കാനാണ് പലരും താല്‍പര്യപ്പെടുന്നത്. എന്നാല്‍ സ്വര്‍ണം വാങ്ങുന്നത് ഇനി പഴയത് പോലെ അല്ല. പണമെടുത്ത് കടയില്‍ പോയി എളുപ്പത്തില്‍ വാങ്ങി വരാന്‍ സാധിക്കില്ല ഇനി മുതല്‍. എന്താണെന്നല്ലേ.

Share This Video


Download

  
Report form