Mohanlal To Play An Important Role In Prabhas's Saaho? It seems like Mohanlal is all set to conquer new territories. In fact, most of the upcoming projects of the actor are big budget ventures and that truly shows the huge market that Mohanlal enjoys now.
'ബാഹുബലി'ക്ക് ശേഷം പ്രഭാസ് അഭിനയിക്കുന്ന ആദ്യസിനിമ 'സാഹൊ'യില്‍ ഒരു സര്‍പ്രൈസ് കാസ്റ്റിംഗ് സംഭവിച്ചിരിക്കുന്നതായി ബുധനാഴ്ച വാര്‍ത്ത പുറത്തുവന്നിരുന്നു. പ്രഭാസിനൊപ്പം മോഹന്‍ലാലും ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ജനതാ ഗാരേജിന്റെ വന്‍ ജയം മോഹന്‍ലാലിന് തെലുങ്കില്‍ ഫാന്‍സിനെ നേടിക്കൊടുത്തിരുന്നു.