ഇങ്ങനെ പോയാല്‍ അടുത്ത ലോകകപ്പിന് അര്‍ജന്റീന ഉണ്ടാകുമോ | Oneindia Malayalam

Oneindia Malayalam 2017-09-01

Views 1

Argentina and Uruguay played to a 0-0 draw in World Cup qualifying

ലോകകപ്പ് യോഗ്യത ഫുട്ബോളില്‍ അര്‍ജന്‍റീനക്ക് സമനില. ഉറുഗ്വായോടാണ് മെസ്സിയുടെ ടീം സമനില വഴങ്ങിയത്. തിനഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 23 മത്സരങ്ങളില്‍ നിന്ന് അഞ്ചാം സ്ഥാനത്താണ് അര്‍ജന്റീന. ആദ്യ നാല് സ്ഥാനക്കാര്‍ക്കാണ് ഫൈനല്‍ റൗണ്ടിന് നേരിട്ട് യോഗ്യത ലഭിക്കുക.

Share This Video


Download

  
Report form
RELATED VIDEOS