ദുല്‍ഖറിന്റെ ബോളിവുഡ് ചിത്രം: കാത്തിരിക്കാനുള്ള കാരണങ്ങള്‍! | Filmibeat Malayalam

Filmibeat Malayalam 2017-09-01

Views 0

Superstar of Malayalam cinema, Dulquer Salmaan is all geared up for his big Bollywood debut. Dulquer, who is a heartthrob down south, will be soon wooing the audiences in a Ronnie Screwvala film which also star Irrfan khan.

ദുല്‍ഖറിന്റെ ബോളിവുഡ് അരങ്ങേറ്റചിത്രത്തിന്റ ഷൂട്ടിങ് ആരംഭിച്ചു. അഭിനേതാവും തിരക്കഥാകൃത്തുമായ ആകര്‍ഷ് ഖുറാന സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ഊട്ടിയിലാണ് ആരംഭിച്ചത്. ഊട്ടിക്ക് ശേഷം കൊച്ചിയിലും സിനിമയുടെ ചിത്രീകരണം തുടരുമെന്ന് അറിയുന്നു. റോണി സ്‌ക്രൂവാലയുടെ പുതിയ പ്രൊഡക്ഷന്‍ കമ്പനി നിര്‍മിക്കുന്ന ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം പ്രമുഖ ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Share This Video


Download

  
Report form
RELATED VIDEOS