ഒടിയനായി അമിതാഭ് ബച്ചന്‍! അപ്പോ ലാലേട്ടന്‍? | Filmibeat Malayalam

Filmibeat Malayalam 2017-09-05

Views 361

Vellinakshatram has been reported that the Bollywood icon Amitabh Bachchan is all set to play Mohanlal's dad in his upcoming film Odiyan. The film will have a big star cast including Manju Warrier and Prakash Raj.

മലയാളക്കര കാത്തിരിക്കുന്ന ഒരു ഫാന്റസി ത്രില്ലറാണ് ഒടിയന്‍. മലയാള സിനിമ ഇതുവരെ കാണാത്ത ദൃശ്യ വിസ്മയമായിരിക്കും ഒടിയനെന്നാണ് ചിത്രത്തേക്കുറിച്ച് അതിന്റെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നത്.
മോഹന്‍ലാലിനൊപ്പം ചിത്രത്തില്‍ അമിതാഭ് ബച്ചനും ഒരുമിക്കുന്നതായി ആദ്യം റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ആ വാര്‍ത്തകള്‍ ശരിയല്ലെന്നും റിപ്പോര്‍ട്ട് വന്നു. ബിഗ് ബിക്ക് പകരം സത്യരാജ് എത്തുന്നു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഒടിയനില്‍ ബിഗ് ബി സാന്നിദ്ധ്യം ഉറപ്പിച്ചുകൊണ്ട് വെള്ളിനക്ഷത്രത്തിന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുകയാണ്.

Share This Video


Download

  
Report form
RELATED VIDEOS