Twitter has recieved a complaint from the Modi government, asking it block over 100 accounts and tweets that have been found propagating objectionable content.
അഭിപ്രായ സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കുന്നുവെന്ന് അവകാശപ്പെടുന്ന സാമൂഹ്യമാധ്യമങ്ങളില്‍ ഒന്നാണ് ട്വിറ്റര്‍. എന്നാല്‍ അഭിപ്രായ സ്വാതന്ത്ര്യം വിലക്കണമെന്ന മോദി സര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ചിരിക്കുകയാണ് ഇപ്പോള്‍ ട്വിറ്റര്‍. ഈ ആവശ്യം അംഗീകരിച്ച് കശ്മീരിലെ സാമൂഹ്യപ്രവര്‍ത്തകര്‍ക്കടക്കം ട്വിറ്റര്‍ നോട്ടീസ് അയച്ചു.