ആളും ആരവവുമില്ലാത്ത രണ്ട് മണിക്കൂര്‍ | Filmibeat Malayalam

Filmibeat Malayalam 2017-09-06

Views 0

Dileep performed the 'Sradham', the rituals related to the anniversary of his father at his home. The actor, his brother and sister were seen performing the rituals at Dileep's house 'Padmasarovaram' in Aluva.

നടിയെ ആക്രമിച്ച കേസില്‍ ജയിലിലായിരുന്ന ദിലീപ് അച്ഛന്റെ ശ്രാദ്ധച്ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായി വീട്ടിലെത്തി. രാവിലെ എട്ടു മണിക്കാണ് ദിലീപിനെ പോലീസ് സന്നാഹത്തോടെ ആലുവയിലുള്ള താരത്തിന്റെ വീടായ പത്മസരോവരത്തിലെത്തിച്ചത്. അച്ഛന്റെ ശ്രാദ്ധച്ചടങ്ങില്‍ പങ്കെടുക്കാന്‍ തന്നെ അനുവദിക്കണമെന്ന ദിലീപിന്റെ അപേക്ഷ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി അംഗീകരിക്കുകയായിരുന്നു. രണ്ടു മണിക്കൂര്‍ നേരത്തേക്കാണ് താരത്തെ പുറത്തുപോവാന്‍ അനുവദിച്ചത്.

Share This Video


Download

  
Report form