അറസ്റ്റ് ഭയന്ന് നാദിര്‍ഷാ: പറഞ്ഞതെല്ലാം കള്ളമെന്ന് പൊലീസ് !| Oneindia Malayalam

Oneindia Malayalam 2017-09-07

Views 375

The special investigation team probing the sebsational case is likely to quiz actor and nadhirshah again. The director was grilled along with his friend and actor Dileep for nearly 13 hours on June 28.

നടി ആക്രമിക്കപ്പെട്ട കേസില്‍ നടനും സംവിധായകനും ആയ നാദിര്‍ഷയ്ക്ക് കുരുക്ക് മുറുകുന്നു. ഇത് മനസ്സിലാക്കി തന്നെയുള്ള നീക്കത്തില്‍ ആണ് നാദിര്‍ഷ.
ചോദ്യം ചെയ്യലിന് ഹാജരാകാതെ ആശുപത്രിയില്‍ അഭയം തേടിയ നാദിര്‍ഷ ഇപ്പോള്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. മുന്‍കൂര്‍ ജാമ്യത്തിന് വേണ്ടിയാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
നാദിര്‍ഷയുടെ അപേക്ഷ കോടതി ഫയലില്‍ സ്വീകരിച്ചു. അടുത്ത ദിവസം ഹര്‍ജി പരിഗണിക്കുന്നും ഉണ്ട്. നാദിര്‍ഷ ആദ്യം പോലീസിനോട് പറഞ്ഞത് മുഴുവന്‍ കള്ളമാണ് എന്നാണ് ഇപ്പോള്‍ പോലീസ് പറയുന്നത്.

Share This Video


Download

  
Report form
RELATED VIDEOS