The age-old debate of who is the better footballer between, arguably two of the best the world has ever seen- Lionel Messi and Christiano Ronaldo,could not be evaded by the FIFA legends who gathered at the DY Patil Stadium in Mumbai for the unveiling of the FIFA U-17 world cup trophy on wednesday.
വര്‍ഷങ്ങളായി ലോകമെമ്പാടും നടക്കുന്ന സംശയമാണ് ലയണല്‍ മെസ്സിയാണോ ക്രിസ്ത്യാനോ റൊണാള്‍ഡോയാണോ മികച്ച കളിക്കാരനെന്നുള്ളത്. എന്നാല്‍ ഫുട്ബോള്‍ ഇതിഹാസം കാര്‍ലോസ് വള്‍റമക്ക് ഇക്കാര്യത്തില്‍ സംശയമൊന്നുമില്ല. അത് മെസ്സി തന്നെയാണെന്ന പക്ഷക്കാരനാണ് വള്‍ഡറമ.