Girl plays video game as doctors remove tumour. A private hospital in Chennai performed awake surgery for brain tumour on a 10-year-old girl.
ചെന്നൈയിലെ ഒരു ആശുപത്രിയില്‍ കഴിഞ്ഞ ദിവസം വ്യത്യസ്തമായ ഒരു ശസ്ത്രക്രിയ നടന്നു. പത്ത് വയസ്സുകാരി നന്ദിനിയെയാണ് ബ്രയിന്‍ ട്യൂമര്‍ നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയക്ക് വിധേയയാക്കിയത്. സര്‍ജറി നടത്തുമ്പോള്‍ ഈ പെണ്‍കുട്ടി പക്ഷേ തന്റെ പ്രിയപ്പെട്ട മൊബൈല്‍ ഗെയിം കളിക്കുകയായിരുന്നു.