നഖത്തില്‍ മുടിക്കെന്താകാര്യം...???
സെല്‍ഫി നെയില്‍സ്' എന്ന ഏറ്റവും പുതിയ നെയില്‍ ആര്‍ട്ട് ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഡെയ്ന്‍ പങ്കുവച്ചിരിക്കുന്നത്
ഒറ്റനിറത്തില്‍ നഖങ്ങളെ അലങ്കരിച്ചിരുന്ന കാലമൊക്കെ പണ്ടേ കഴിഞ്ഞതാണ്. പല നിറത്തില്‍ പല ഡിസൈനില്‍ നഖങ്ങളില്‍ നെയില്‍പോളിഷ് അണിയാന്‍ പെണ്‍കുട്ടികള്ക്ക് ഇന്ന് താല്‍പര്യം.അവര്‍ക്കിടയിലേക്കാണ് കലാകാരിയായ ഡെയിന്‍ യൂണ്‍ തന്റെ ഞെട്ടിക്കുന്ന നെയില്‍ ആര്‍ട്ടുമായി എത്തിയിരിക്കുന്നത്.നെയില്‍ പോളിഷും തലമുടിയും എന്ന് ചിന്തിക്കുമ്‌ബോഴേ ആദ്യം മനസ്സിലേക്കെത്തുക നഖങ്ങളില്‍ പുരട്ടിയ ഉടനെ തലമുടിയില്‍ തട്ടി അലങ്കോലമായ നെയില്‍ പോളിഷാവും.
എന്നാല്‍, ഡെയ്ന്‍ യൂണിന് തലമുടിയും നഖത്തെ അലങ്കരിങ്കാനുള്ളതാണ്. '